Who is Manohar Parrikar? The technocrat-turned politician, BJP's most 'demanded man'<br />ക്യാൻസറുമായുള്ള പോരാട്ടത്തിനൊടിവിലാണ് ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ മരണമടയുന്നത്. നാല് തവണ ഗോവ മുഖ്യമന്ത്രിയായിരുന്ന മനോഹർ പരീക്കർ മുൻ പ്രതിരോധ മന്ത്രി കൂടിയായിരുന്നു. ഏറെക്കാലമായി അസുഖ ബാധിതനായിരുന്ന പരീക്കർ പഞ്ചിമിലെ മകന്റെ വസതിയിൽ വെച്ചാണ് മരണമടഞ്ഞത്. ഗോവയിലെ ക്രിസ്ത്യൻ വോട്ടുകൾ നേടി വിജയിച്ച പരീക്കർ ബിജെപി മുഖ്യമന്ത്രിമാരിൽ കഴിവ് തെളിയിച്ച മന്ത്രികൂടിയായിരുന്നു.